ചെറൂപ്പ ഗവ: ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു



മാവൂർ : ചെറൂപ്പ എം.സി.എച്ച് യൂനിറ്റിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. 




 എം സി എച് യൂണിറ്റ് ചെറുപ്പയിൽ വെച്ച് 2026 സെപ്തംബർ 26 ശനി രാവിലെ 10 മുതലാണ് അഭിമുഖം.
നഴ്സിംഗ് അസിസ്റ്റൻ്റ്,
സെക്യൂരിറ്റി ജീവനക്കാരൻ, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്കാണ് ഇൻ്റർവ്യൂ നടക്കുന്നത്.
ഓരോ വിഭാഗങ്ങളിലേക്കും ആവശ്യമായ അപേക്ഷയും രേഖകളുമായി നിശ്ചിത സമയങ്ങളിൽ പങ്കെടുക്കേണ്ടതാണെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.


Post a Comment

Previous Post Next Post
Paris
Paris