Home രക്തസാക്ഷി ദിനം ആചരിച്ചു kattangal newa Wednesday, September 23, 2026 0 കൂളിമാട് : സഖാവ് അഴികോടൻ രാഘവൻ രക്തസാക്ഷിദിനം CPIM താത്തൂർ ബ്രാഞ്ചിൽസ:Pv കുട്ടിസ്സൻ പഥാക ഉയർത്തി സ: Pc മെഹബുബ് അദ്യക്ഷനായി LC മെമ്പർ Pkബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ബ്രാഞ്ച് സെക്രട്ടറി കുട്ടിഹസ്സൻ കല്ലിടുമ്പിൽ സ്വാഗതവും പറഞ്ഞു.
Post a Comment