കളൻതോട് വാഹനാപകടം: ബൈക്ക് യാത്രക്കാരിയായിരുന്ന മാമ്പറ്റ സ്വദേശിനി മരണപ്പെട്ടു


കട്ടാങ്ങൽ :കളൻതോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇന്ന് പുലർച്ചെയാണ് കള്ളൻതോട് വലിയ ജുമുഅത്ത് പള്ളിക്ക് സമീപം വെച്ച് അപകടമുണ്ടായത്.




 സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന എം.വി.ആർ ആശുപത്രി ജീവനക്കാരിയും മാമ്പറ്റ സ്വദേശിയുമായ സുനിത ആണ് മരിച്ചത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.



Post a Comment

Previous Post Next Post
Paris
Paris