പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ 100% പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ച്, നാടിന്റെ സുസ്ഥിര വികസന മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നതിനായി 11 ക്ലസ്റ്ററുകളിലായാണ് ഈ ബൃഹത്തായ മത്സരം അരങ്ങേറുന്നത്.നിങ്ങളുടെ ഗ്രാമപഞ്ചായത്തിന്റെ പെരുമ വിളിച്ചോതുന്ന മനോഹരമായ തദ്ദേശ പൂക്കളം നേരിട്ടു കണ്ടു ആസ്വദിക്കാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു!

Post a Comment