നേതൃത്വത്തിൽ കോഴിക്കോട് മലയാള മനോരമ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന ലീവുമായി ബന്ധപ്പെട്ട് പത്ര ഏജൻ്റുമാർക്ക് അവരുടെ അനുവാദമില്ലാതെ വിതരണത്തിനയച്ച പത്ര കെട്ടുകൾ ഓഫീസിന് മുന്നിൽ തിരിച്ചു നൽകി.
ധർണ്ണ സമരം എൻ.പി.എ.എ സംസ്ഥാന ട്രഷറർ അജീഷ് വി.പി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ.ടി.കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ പത്മനാഭൻ കന്നാട്ടി, ഐ.പി ഉമ്മർ, മാണി അരങ്ങത്ത്, മുജീബ് കക്കോടി, രാഘവൻ പള്ളിക്കര, സഹദേവൻ ബേപ്പൂര് തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment