വൈറ്റ് ഗാർഡ് എക്സിക്യൂട്ടിവ് യോഗം ചേർന്നു


കട്ടാങ്ങൽ  : ചാത്തമംഗലം പഞ്ചായത്ത് വൈറ്റ് ഗാർഡ് എക്സിക്യൂട്ടിവ് യോഗം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കുഞ്ഞിമരക്കാർ സാഹിബ് ഉദ്‌ഘാടനം ചെയ്തു. 




പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് ഫാസിൽ മുടപ്പനക്കൽ, ജന: സെക്രട്ടറി റഊഫ് മലയമ്മ, സിദ്ധീഖ് ഈസ്റ്റ് മലയമ്മ, ഷഹബാസ് വാഫി പാഴൂർ, അശ്മിൻ മലയമ്മ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris