ചാത്തമംഗലം ;
വെള്ളന്നൂർ പറക്കുന്നത്ത് രാജൻ(67)
അന്തരിച്ചു.
ഭാര്യ:മധുമതി
മക്കൾ: സുഭാഷ് (ഷെഫ് : എൻ എം ആർ അപ് ടൗൺ പാലക്കാട് ),
സോന,
മരുമക്കൾ: ഗിരീഷ് കുമാർ മുണ്ടുപാലം, ബിബിതസുഭാഷ്, സഹോദരങ്ങൾ: അച്ചുതൻ നായർ, തങ്കമണി,ശ്രീജ:
സംസ്കാരം രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ.
Post a Comment