സന്നദ്ധ പ്രവർത്തകരെ ചേർത്ത് പിടിച്ചു ചാത്തമംഗലം പഞ്ചായത്ത്‌ ഭരണ സമിതി


 കൂളിമാട് : 
വെള്ളപ്പൊക്കം അടക്കമുള്ള ദുരന്ത മുഖങ്ങളിലും നാട്ടിലെ മറ്റു സേവന മേഖലകളിലും സേവനം ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെ ചേർത്തുപിടിച്ച് ചാത്തമംഗലം പഞ്ചായത്ത് ഭരണസമിതി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് പഞ്ചായത്തിൽ വിളിച്ചു കൂട്ടിയ സന്നദ്ധ പ്രവർത്തകരുടെ യോഗത്തിൽ വിവിധ സന്നദ്ധ സംഘങ്ങൾ ആവശ്യപ്പെട്ട ഉപകരണങ്ങൾ ഇന്ന് പഞ്ചായത്ത് ഓഫീസിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് എം കെ നദീറ വിതരണം ചെയ്തു.


NIT മേഖല വിഖായ കുള്ള ഉപകരണങ്ങൾ വിഖായ ആക്റ്റീവ് വിംഗ് അംഗം അബ്ദുൽ നിസാർ ഈസ്റ്റ്‌ മലയമ്മ ഏറ്റുവാങ്ങി.പഞ്ചായത്ത്‌ 
വൈസ് പ്രസിഡൻ്റ്- എം കെ അജീഷ്,സലിം കുന്നത്ത്- (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)
റാൻസൺ അസിസ്റ്റൻറ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris