സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാർ വഫാത്തായി


മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) ഭാഗത്തായി


 .

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിചത്.

നിരവധി മഹല്ലുകളുടെ ഖാസിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം പണ്ഡിതൻ, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ എന്നീ നിലകളില്‍ പ്രശസ്തനാണ്. പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് പ്രിൻസിപ്പല്‍, എസ്.എം.എഫ് സ്റ്റേറ്റ് പ്രസിഡന്റ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി മുൻ അംഗം, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോർഡ് അംഗം തുടങ്ങി നിരവധി പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris