Home നിര്യാതയായി kattangal newa Thursday, July 23, 2026 0 മുക്കം : വല്ലത്തായിപാറമണ്ണാറക്കണ്ടിപരേതനായ കേളുക്കുട്ടിയുടെ ഭാര്യ ചിന്നമ്മു (92)നിര്യാതയായിമക്കൾ :സുകുമാരൻ (പോസ്റ്റ് മാൻ അള്ളി തേക്കുംകുറ്റി),ദാമോദരൻ,ശ്രീമതി, സരോജിനി.സംസ്കാരം :നാളെ(24-07-2026)രാവിലെ 9 മണിക്ക് മകൻ സുകുമാരന്റെ വീട്ടുവളപ്പിൽ.
Post a Comment