.താത്തൂർ പൊയിൽ :
മാവൂർ റെയ്ഞ്ചിലെ സീനിയർ ഉസ്താദ് സൗത്ത് അരയങ്കോട് മദ്‌റസയിൽ സേവനം ചെയ്യുന്ന കോയ ഉസ്താദിനെ എസ്.കെ.എസ്.ബി.വി റെയ്ഞ്ച് ചെയർമാൻ ശഫീഖ് ഫൈസി ശാൾ അണിയിച്ച് ആദരിച്ചു.
എസ്.കെ.എസ്.ബി.വി റെയ്ഞ്ച് കൺവീനർ ഹമീസ് ഫൈസി എസ്.കെ.എസ്.ബി.വി റെയ്ഞ്ച് പ്രസിഡൻ്റ് അമീൻ താത്തൂർ പൊയ്ൽ , സെക്രട്ടറി ഹംദിൽ കൽപ്പള്ളി സൽമാൻ ഫൈസി,ഇർഫാൻ കൽപ്പള്ളി എന്നിവർ പങ്കെടുത്തു.
Post a Comment