പുതിയ ബസ് സർവീസിന് സ്വീകരണം നൽകി



 കൂളിമാട്: മാവൂർ കൂളിമാട് എൻഐടി വഴി താമരശ്ശേരിയിലേക്ക് പുതിയ സർവീസ് ആരംഭിച്ച ബനാറസ് സർവീസിന് എരഞ്ഞിപ്പറമ്പ് മൈത്രി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു. 


മൈത്രി ഭാരവാഹികളായ     ബിജീഷ്. ഇ പി, ജമാലുദ്ദീൻ ടി, ആസിഫ് ഇ പി, മിദ്‌ലാജ് തേനായിൽ, ശ്രീധരൻ ഇ പി, ശരീഫ്  കെസി, ഇബ്രാഹിംകുട്ടി യുകെ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris