നിര്യാതനായി


കട്ടാങ്ങൽ: പരേതരായ വൈത്തനാരി ഗോവിന്ദൻ നായരുടെയും കാവുങ്ങൽ കാർത്ത്യായനി അമ്മയുടെയും മകൻ കാരക്കുഴി ശ്രീരാഗം വീട്ടിൽ ദേവരാജൻ വൈത്തനാരി (62) നിര്യാതനായി.




ഭാര്യ: ശ്രീബ. മക്കൾ: കാവ്യ, ഹിമ. സഹോദരങ്ങൾ: പരേതനായ രാമചന്ദ്രൻ മാസ്റ്റർ ശിവനേരി, വാസു നായർ, ബാലഗോപാലൻ, നാരായണൻകുട്ടി, കോമളവല്ലി, വിനോദിനി, ദേവദാസൻ, സീത, ആനന്ദൻ. സംസ്കാരം നാളെ (2 -7-2026) രാവിലെ 11:30 ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post
Paris
Paris