Home നിര്യാതനായി kattangal newa Friday, July 03, 2026 0 ചൂലൂർ : ചുലൂർ എ.യു.പി സ്കൂൾ പ്രധാനാധ്യാപകൻ നരിയിങ്ങൽ പരമേശ്വരൻ നമ്പൂതിരി (52) നിര്യാതനായിമാതാവ്: സാവിത്രി അന്തർജനംഭാര്യ: ദിവ്യ (അധ്യാപിക, GLPS പണിക്കരപ്പുറായ്)മക്കൾ: ദേവു മാധവ്, ശ്വേത സാവിത്രിസംസ്കാരം: നാളെ (04/07/2026) രാവിലെ 10 മണിക്ക്
Post a Comment