കൊടുവള്ളി : ഗവണ്മെന്റ് സർവീസിൽ ജോലി കിട്ടി പോവുന്ന കൊടുവള്ളി കെ. എം. ഒ കോളേജ് അറബിക് അസിസ്റ്റന്റ് പ്രൊഫസർ അഫീസുദീന് കെ. എം. ഒ. സ്റ്റാഫ് ക്ലബ് യാത്ര യയപ്പു നൽകി.
. പ്രിൻസിപ്പൽ പ്രൊഫ. ടി. മുഹമ്മദ് അലി അധ്യക്ഷൻ ആയി.. കെ. കെ. സുബൈർ.. റൈഹാന. ശ്യാമള. നദീറ.. ഡോ. സി
കെ. അഹ്‌മദ്.. പത്മിനി.. മുബശ്ശിർ.. മജീദ്. സീമ തുടങ്ങിയവർ സംസാരിച്ചു.

Post a Comment