കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കളൻതോട് വാർഡ് ഗ്രാമസഭയിൽ തൂഫാൻ ഓപ്പറേഷൻ പദ്ധതിയുടെ ഭാഗമായി ഗ്രാമസഭയിൽ ജനകീയ പ്രതിജ്ഞത തീർത്തത്. ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ ഉദ്ഘാടനം ചെയ്തു
വൈസ് പ്രസിഡണ്ട് എം കെ അനീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വാർഡ് മെമ്പർ ഇ എം സലീന അധ്യക്ഷത വഹിച്ചു വാർഡിൽ നിന്ന് വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെ ഗ്രാമസഭ അനുമോദിച്ചു മുൻ വാർഡ് മെമ്പർ പി കെ ഹഖീം മാസ്റ്റർ, പി. നുസ്റത്ത് ,എം അബ്ദുറഹിമാൻ ,പി കെ ഗഫൂർ, പി.വി ബഷീർ, ടി.ടി വേലായുധൻ ,സിറാജ് മാസ്റ്റർ, ടി.പി അസീസ് ,ഹലീമ മേലെപുത്തലത്ത് നസീമ പിലാശ്ശേരി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു, വാർഡിലെ ഗുണഭോക്ത ലിസ്റ്റ് അംഗീകരിക്കുകയും, വിവിധ പ്രശ്നങ്ങളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു

Post a Comment