DYFI സംസ്ഥാനത്തൊട്ടാകെ നടത്തുന്ന മഴക്കാല പൂർവ ശുചീ കരണത്തിൻ്റെ കൂളിമാട് മേഖല തല ഉൽഘാടനം DYFI കുറ്റിക്കുളം യൂണിറ്റിൽ നടന്നു. യൂണിറ്റ് പരിധിയിലെ കുറ്റിക്കുളം വൃത്തിയാക്കി മഴക്കാല പൂർവ ശുചീകരണ കാമ്പയിൻ്റെ മേഖലയിലെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കൂളിമാട് മേഖല പ്രസിഡൻ്റ് അജ്‌വദ്, സെക്രട്ടറി ഹരിപ്രസാദ്, കുറ്റിക്കുളം യൂണിറ്റ് പ്രസിഡണ്ട് അമൽ K N, യൂണിറ്റ് കമ്മറ്റി അംഗങ്ങളായ വിനീഷ്, അർജുൻ, ശ്രീബിലേഷ്, സനിൽ, രഞ്ജിത്ത് എന്നിവർ പകെടുത്തു.രാജേന്ദ്രൻ അടിപ്പറമ്പ് രവി , സുരേന്ദ്രൻ തുടങ്ങിയവരും നാട്ടുകാരുടെയും സജീവ പങ്കാളിത്തം ഉണ്ടായ കാമ്പയിൻ ജനകീയ പരിപാടി ആയി നടത്താൻ സാധിച്ചു.
Post a Comment