ജോലി ഒഴിവ്


ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടർ, നഴ്‌സിംഗ് ഓഫീസർ, ഫാർമസിസ്റ്, ലാബ് ടെക്‌നീഷ്യൻ, പാലിയേറ്റീവ് ഡ്രൈവർ, ക്ലിനിങ്ങ് സ്റ്റാഫ് എന്നിവരെ നിയമിക്കുന്നു. 


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 8 -6-26 തിയ്യതിക്കുള്ളിൽ ബയോഡാറ്റ, അപേക്ഷ എന്നിവ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഏല്ലിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് 0495 2964177, 7559923612 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

Post a Comment

Previous Post Next Post
Paris
Paris