ധർണ്ണ CITU സംസ്ഥാന സെക്രട്ടറി സ: N. K. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം സ: M. ധർമ്മജൻ സംസാരിച്ചു. ഏരിയാ സെക്രട്ടറി സ: രവീന്ദ്രൻ സ്വാഗതവും .. ഏരിയാ പ്രസിഡണ്ട് സ: E. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ ട്രഷറർ സ: VM ബാലചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി

Post a Comment