ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും സാങ്കേതിക തകരാറിൽ; പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും സാങ്കേതിക തകരാറിലായി.


 ഇന്ന് വൈകീട്ട് ആണ് ഇരു പ്ലാറ്റ്‌ഫോമുകളുടെയും പ്രവർത്തനങ്ങൾ പെട്ടെന്ന് തടസ്സപ്പെട്ടത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ പുതിയ സ്റ്റോറികൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നാണ് ഉപയോക്താക്കൾ പ്രധാനമായും പരാതിപ്പെടുന്നത്. പലർക്കും ഫീഡുകൾ പുതുക്കാനോ (Refresh), മെസ്സേജുകൾ അയക്കാനോ സാധിക്കുന്നില്ല. ഫോട്ടോകളും വീഡിയോകളും ലോഡ് ആകുന്നതിലും കടുത്ത താമസം നേരിടുന്നുണ്ട്

Post a Comment

Previous Post Next Post
Paris
Paris