അറിയിപ്പ്

സുൽത്താൽ ബത്തേരി : ഈ പൾസർ ബൈക്ക് സുൽത്താൻ ബത്തേരി എംപ്ലോയ്മെൻ്റ് ഓഫീസ് പരിസരത്തു നിന്നും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.




2.30 ന് താമരശേരി ചുരം ഇറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോയിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞു.
എന്തെങ്കിലും വിവരം കിട്ടിയാൽ ഇതിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.

(പരമാവധി ഗ്രൂപുകളിലേക്ക് Share ചെയ്യാൻ അപേക്ഷ )

Post a Comment

Previous Post Next Post
Paris
Paris