ഇന്ത്യൻ താരങ്ങൾ കേരള ഗവർണറുമായി കൂടികാഴ്ച നടത്തി


                                                                                    2026 ജൂലൈ 2 മുതൽ 14 വരെ നടക്കുന്ന ഇന്തോനേഷ്യ ഇൻ്റർനാഷണൽ എയറോ സ്പോർട്സ് - കൈറ്റ് ഫെസ്റ്റിവൽ-ചാമ്പ്യൻഷിപ്പിന് ഇന്ത്യയെ പ്രധിനിധീകരിക്കുന്ന ഇന്ത്യൻ കൈറ്റ് ടീം അംഗങ്ങൾ കേരള ഗവർണർ ഹിസ് എക്സലൻസി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അവർകളുമായി തിരുവനന്തപുരം ലോക് ഭവനിൽ സഹൃദ സന്ദർശനം നടത്തി




ടീം അംഗങ്ങൾക്ക് ഉപദേശ നിർദ്ദേശങ്ങളും വിജയാശംസകളും അദ്ധേഹം നേർന്നു. ക്യാപ്റ്റൻ
അഡ്വ. ഷമീം പക്‌സാൻ, വൈസ് ക്യാപ്റ്റൻ ഹസൻ ജോഹർ, കൈറ്റ് ഫ്ലയർ ദിൽഷാദ്, ടീം മാനേജർ കമൽ പ്രകാശ്, ടീം കോച്ച് അബ്ദുള്ള മാളിയേക്കൽ എന്നിവർ കൂടികാഴ്ചയിൽ പങ്ക് ചേർന്നു.

Post a Comment

Previous Post Next Post
Paris
Paris