പൾസ് പോളിയോ വളണ്ടിയർമാർക്കുള്ള പരിശീലനം.



മുക്കം സി എച്ച് സിയുടെയും മുനിസിപ്പാലിറ്റിയുടെയും ആഭിമുഖ്യത്തിൽ ജൂൺ 28 ,29 ,30 തിയതികളിൽ നടക്കുന്ന
പൾസ് പോളിയോ പരിപാടിയുടെ വളണ്ടിയർമാർക്കുള്ള പരിശീലനം നടത്തി.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ഇ.കെ. രൂപ ഉദ്ഘാടനം ചെയ്തു.




 ഹെൽത്ത് സൂപ്പർവൈസർ സിജു. കെ. നായർ അധ്യക്ഷനായി.ഡോ.ഇ.ടി സുമംഗല , പബ്ലിക് ഹെൽത്ത് നഴ്സ്
ബിന്ദു, എന്നിവർ ക്ലാസ്സെടുത്തു. പി.സി. ബാബുരാജ് , ഡി.എസ്,ഓസ്റ്റിൻ ദേവ് ,
സി ജലജ
പ്രസംഗിച്ചു. ആശ, അങ്കണവാടി പ്രവർത്തകർ , സന്നദ്ധ പ്രവർത്തകർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ ,എം എൽ എസ്പി. നഴ്സുമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris