കാരന്തൂർ:
ലഹരിക്കെതിരെ വരികളെഴുതിയ കടലാസ് തൊപ്പി ധരിച്ച് ലഹരി വിരുദ്ധ സന്ദേശ പ്രചാരണം നടത്തിയ മർക്കസ് ഗേൾസ് എച് എസ് എസ് വിദ്യാർത്ഥികൾ ശ്രദ്ധേയമായി.
ലഹരി വിരുദ്ധ ദിനാചരണ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനധ്യാപകൻ നിയാസ് ചോല, ജെ ആർ സി കൺവീനർ കെ. ഷബീന,ഗൈഡ്സ് കൺവീനർമാരായ പി.ഷബ്ന, കെ. ജംഷീന നേതൃത്വം നല്കി

Post a Comment