നിര്യാതനായി


ചേന്ദമംഗലൂർ : ചേന്ദമംഗല്ലൂർ ഗ്രാമത്തിലെ തലമുറകളുടെ അധ്യാപകനും പണ്ഡിതനും ഉറുദു ഭാഷാധ്യാപകനുമായിരുന്ന ലത്തീഫ് ഉസ്താദ് എന്ന  CT. അബ്‌ദുല്ലത്തീഫ്  ( 83 )  നിര്യാതനായി.


ഭാര്യ : ആമിന പാറക്കൽ കക്കാട് .
മക്കൾ : തൗഫീഖ് CT (ദുബൈ ), അമാനുള്ള CT (എഞ്ചിനിയർ),അജ്മൽ ഹാദി , ഫാരിസ് CT (ഇരുവരും ദുബൈ), നജ്മുന്നീസ .
മരുമക്കൾ: നസ്റിയ കൊടിയത്തൂർ,
ഷാഹിന ടീച്ചർ  (അധ്യാപിക ജിഎച്ച്എസ്എസ് നായർകുഴി ),
മിൻഷിന കക്കോടി, നാജിയ ആരാമ്പ്രം, തസ്നീം മാളിയേക്കൽ ചക്കാലക്കൽ.
സഹോദരങ്ങൾ:
ദയാപുരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരി CT അബ്ദുറഹീം, CT ഫാത്തിമ എടവണ്ണപ്പാറ, പരേതരായ CT മുഹമ്മദ് , CT അഹമ്മദ് കുട്ടി, CT അബ്ദുൽ ജബ്ബാർ  

മയ്യിത്ത് നമസ്കാരം വൈകുന്നേരം 6 മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ.

Post a Comment

Previous Post Next Post
Paris
Paris