തസ്നീം അഹമ്മദ് കൊയ്യപ്പുറത്ത് മരണപ്പെട്ടു.
പിതാവ്: അഹമ്മദ്കുട്ടി. കെ. പി.
മാതാവ്: സുബൈദ ടി.വി
ഭാര്യ:റിൻഷ തസ്നീം
മക്കൾ:
ഹാല തസ്നീം,ഐൻ തസ്നീം,ആലം തസ്നീം.
സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്അഹമ്മദ് ലുലു, റനീന നാസിർ,സാബി അഹമ്മദ്.
മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 9 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ.
Post a Comment