അഭിമുഖം



മുക്കം: ചേന്ദമംഗല്ലൂർ സുന്നിയ അറബിക്ക് കോളജിൽ അറബിക്, മലയാളം, ഇംഗ്ലീഷ്, കോമേഴ്സ്, എക്ക ണോമിക്സ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2026 മെയ് 20ന് രാവിലെ 10 മണിക്ക് കോളജ് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇൻ റർവ്യൂവിന് ഹാജരാകണം. അപേക്ഷകർ കോഴിക്കോട് ഉത്തര മേഖ ല കോളജ് വിദ്യാഭ്യാസ ഉപ ഡയറ ക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. 19 നകം അപേക്ഷ ഇമെയിൽ ചെയ്യണം. ഇമെയിൽ sunniyya@gmail.com.
ഫോൺ: 9846 436281


Post a Comment

Previous Post Next Post
Paris
Paris