കൂളിമാട്: പാഴൂർ എയുപി സ്‌കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഒസാപ്പ് സൗജന്യ വേനൽക്കാല ഇംഗ്ലീഷ് പരിശീലനം തുടങ്ങി.ഉദ്‌ഘാടന ചടങ്ങിൽ ട്രഷറർ ഇ. കുഞ്ഞോയി അധ്യക്ഷത വഹിച്ചു
. വി.ടി.എ.അഹ്മദ് കുട്ടി മൗലവി മുഖ്യാതിഥിയായി.ടി. സഫറുള്ള,മജീദ് കൂളിമാട് സംസാരിച്ചു. ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ഡോ:സി.കെ.അഹ്മദ്, സൽവ റാഷിദ് എന്നിവർ ക്ലാസിന് നേതൃത്വം നല്കി
Post a Comment