സ്വാഗത സംഘം രൂപീകരിച്ചു

അരയൻകോട് : അരയൻകോട് സുന്നി സംഘ കുടുംബ ത്തിന്റെ അഭിമുഖ്യത്തിൽ കേരള മുസ്ലിം ജമാഅത് അരയൻകോട് യൂണിറ്റ് കമ്മറ്റി നടത്തുന്ന സിഎം വലിയുള്ളാഹി ഉറൂസ് മുബാറക് ഏപ്രിൽ 13&14 തിയ്യതികളിലായി അരയൻകോട് സിഎം സെന്ററിൽ നടക്കും പരിപാടി യുടെ വിജയത്തിനായി 101 അംഗ സ്വഗതസംഘo രൂപീകരിച്ചു. 


യോഗം അരയൻകോട് മഹല്ല് പ്രസിഡന്റ്‌ വി കെ അബ്ദുലത്തീഫ് ഹാജി ഉൽഘാടനം ചെയ്തു യൂണിറ്റ് KMJ പ്രസിഡന്റ്‌ ടി കെ മദനി ഉസ്താദ് അദ്യക്ഷം വഹിച്ചു സെക്രട്ടറി പി ടി ജമാൽ ഉസ്താദ് സ്വഗതവും സ്വഗതസംഘo കൺവീനർ കെ ശംസുദ്ധീൻ മാസ്റ്റർ നന്ദിയും പറഞ്ഞു  സ്വഗതസംഘo ഭാരവാഹികൾ 
ചെയർമാൻ :വി കെ അബ്ദുൽ ലത്തീഫ് ഹാജി. വൈസ് ചെയർമാൻ മാർ  എ ടി ജമാൽ സാഹിബ്‌ കെ മമ്മദ് കുട്ടി ഹാജി  കൺവീനർ കെ ശംസുദ്ധീൻ മാസ്റ്റർ ജോയിന്റ് കൺവീനർമാർ പി ടി ജമാൽ ഉസ്താദ്  ടി പി സാലിഹ് മാസ്റ്റർ ഫിനാൻസ് കൺവീനർ അൽ ഹാജി ടി കെ അബ്ദുറഹ്മാൻ മദനി

Post a Comment

Previous Post Next Post
Paris
Paris