വോട്ട് ഉത്സവങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും സ്വീപ് സെല്ലിന്റെയും നേതൃത്വത്തിൽ തെരെഞ്ഞെടുപ്പിന്റെ ബോധവൽക്കരണം മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കാൻ പുതിയാപ്പ ഹാർബറിൽ സംഘടിപ്പിച്ച “ബോട്ട് പ്രൊസെഷൻ” പരിപാടിക്ക് വർണാഭമായി ഹാർബറിൽ പ്രദർശിപ്പിച്ച ബോട്ടിന്റെ ഉദ്ഘാടനത്തോടെ തുടക്കമായി
അസിസ്റ്റന്റ് കലക്ടർ ഡോ. എസ് മോഹനപ്രിയ, സ്വീപ് അസി. നോടൽ ഓഫീസർ ഡോ. നിജീഷ് ആനന്ദ്, ഫിഷറീസ് ഡിപ്പാർട്മെന്റിൽ നിന്ന് ശ്രീജിത്ത് ശ്രീധരൻ, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ഫസീൽ അഹ്‌മദ് മറ്റു വിശിഷ്ട്ട വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു
Post a Comment