ആരോഗ്യസെമിനാർ സംഘടിപ്പിച്ചു.



മുക്കം  : ഫെബ്രുവരി മുതൽ ഒരു മാസക്കാലം ജനകീയാരോഗ്യ കേന്ദ്രങ്ങൾ മുതൽ നടപ്പാക്കുന്ന ഹെൽത്തി കേരള ഫീൽഡ്ക്യാമ്പയിനെപ്പറ്റി മുക്കം സി എച്ച്സിയിൽ വെച്ച് സെമിനാർ സംഘടിപ്പിച്ചു


. ഹെൽത്ത് സൂപ്പർവൈസർ സിജു കെ.നായർ , ഹെൽത്ത് ഇൻസ്പെക്ടർ എംഹരീഷ് , ടി.ബി. യൂണിറ്റ് ലാബ് സൂപ്പർവൈസർ വി.നീതു
പ്രസംഗിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി
ആരോഗ്യ മേളകൾ, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. കെ.എം.സി ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ , ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris