HomeLatest News കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഡ്രൈവർ പിടിയിൽ kattangal newa Wednesday, February 04, 2026 0 കൂളിമാട് : പാഴൂരിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഡ്രൈവർ പിടിയിലായി. ചെറുവാടി ചേലപ്പുറത്ത് മുഹമ്മദ് ഇർഫാൻആണ് മാവൂർ പോലീസിന്റെ പിടിയിലായത്.അറസ്റ്റ് രേഖപ്പെടുത്തുന്ന പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും
Post a Comment