സമസ്ത നൂറാം വാർഷിക സമ്മേളനപ്രചരണം നൂറു ഉപഹാരങ്ങൾ നൽകി മാതൃകയായി


 മാവൂർ :  
 സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി 
എസ് കെ എസ് എസ് എഫ് താത്തൂർ പൊയിൽ യൂണിറ്റ് ന്റെ നേതൃത്വത്തിൽ മദ്രസ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും നൂറു ഉപഹാരങ്ങൾ നൽകി മാതൃകയായി.


പരിപാടി യുടെ പോസ്റ്റർ റിലീസിംഗ്
മാവൂർ റൈഞ്ച് സ്വാഗത സംഘം ചെയർമാൻ ഉസ്താദ് അഷ്‌റഫ്‌ റഹ്‌മാനി കൽപ്പള്ളി ഉൽഘാടനം ചെയ്തു. SKSSF കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്‌ അബ്ദുൽ കരീം നിസാമി അധ്യക്ഷത വഹിച്ചു. SKSSF താത്തൂർ പൊയിൽ യൂണിറ്റ് പ്രസിഡന്റ്‌ മുഹമ്മദ്‌ നിഹാൽ EK സ്വാഗതവും യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഷാൻ ടി ടി നന്ദി യും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris