നിര്യാതനായി


പുനൂര് : പൗരപ്രമുഖനും വടക്കേ നെരോത്ത് മഹല്ല് കാരണവരുമായ വൈലാങ്കര എൻ .വി അബ്ദുറഹിമാൻ ഹാജി(84)  നിര്യാതനായി.


ഭാര്യ: പി.സി അയിശു ഹജ്ജുമ്മ ഓടങ്ങൽ മക്കൾ:മുഹമ്മദലി ( ബാപ്പു,വൈലാങ്കര ജ്വല്ലറി ) മുജീബുറഹ്മാൻ (ബേബി, ഓടങ്ങൽ ജ്വല്ലറി )സുലൈഖ, സറീന,ജനീഫർ, ജസീന. 
മരുമക്കൾ : മെഹ്ബൂബ് ഹസൻ കുരിക്കൾ മഞ്ചേരി, അബ്ദുസമദ് ഹാജി കോരങ്ങാട്, അബൂബക്കർ സിദ്ദീഖ് കൊളത്തറ , നവാസ് കൊണ്ടോട്ടി, അനീഷ, ഷംസീന.

മയ്യത്ത് നമസ്കാരം ഇന്ന് (4/2/26) വൈകുന്നേരം 5.30 ന് വടക്കേ നെരോത്ത് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris