കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗിന് പുതിയ നേതൃത്വം


കുന്ദമംഗലം: മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. കുഞ്ഞിമരക്കാർ മലയമ്മ പ്രസിഡന്റായും എ.പി. അബ്ദുസമദ് പെരുമണ്ണ ജനറൽ സെക്രട്ടറിയായും കെ.പി. സൈഫുദ്ദീനെ ട്രഷററായും തിരഞ്ഞെടുത്തു.


സി.ടി. മുഹമ്മദ് ഷരീഫ്, എൻ.ടി. അബ്ദുൽ നിസാർ, അഡ്വ. ജുനൈദ് കുന്ദമംഗലം, ടി.പി. സൈനുൽ ആബിദ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറിമാരായി ഹബീബ് ചെറൂപ്പ, എ.എം. അൽതാഫ് പെര്യ, റസാഖ് പുള്ളനൂർ എന്നിവരെയും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post
Paris
Paris