മാവൂര്‍, നേര്യമംഗലം, ചീമേനി, രാജാക്കാട് എന്നിവിടങ്ങളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കും.
മാവൂര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് 18 തസ്തികകളും, നേര്യമംഗലം,ചീമേനി,രാജാക്കാട് എന്നീ സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് എ സ് ടി ഒ - 3, എ എസ് ടി ഒ -3, എസ് എഫ് ആര്‍ ഒ - 4, എഫ് ആര്‍ ഓ (ഡ്രൈവര്‍) - 1 എന്നീ തസ്തികകളും അനുവദിച്ചു. ഇതിലുപരിയായി ആവശ്യം വരുന്ന തസ്തികകള്‍ പുനര്‍വിന്യാസത്തിലൂടെ കണ്ടെത്തും.ഇന്ന്ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.
Post a Comment