കൂളിമാട്
എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി എല്ലാ വർഷവും റമദാൻ ഒന്നാമത്തെ വെള്ളിയാഴ്ച നടത്തിവരുന്ന സഹചാരി ഫണ്ട് കളക്ഷൻ പോസ്റ്റർ പ്രകാശനം എൻഐടി മേഖലാ തല ഉദ്ഘാടനം കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ വച്ച് നടന്നു.
എസ് കെ എസ് എസ് എഫ് എൻ ഐ ടി മേഖല പ്രസിഡന്റ് റഹൂഫ് പാറമ്മൽ, സെക്രട്ടറി സൈദ് മാഹിരി ആയം കുളം, വിഖായ ചെയർമാൻ ഇസ്സുദ്ധീൻ പാഴൂർ, മേഖല സഹചാരി കൺവീനർ ഷുക്കൂർ പാറമ്മൽ, അബ്ദുള്ള ഹുദവി,കരീം തെങ്ങില കടവ്,സഫറുള്ള കൂളിമാട്, മുദ്ധസിർ ഫൈസി മലയമ്മ,റഹൂഫ് മലയമ്മ,അഷ്‌കർ പൂവാട്ട് പറമ്പ്, ഗഫൂർ ഈസ്റ്റ് മലയമ്മ, ജസീലുദ്ധീൻ യമാനി ചെറൂപ്പ,ഫൈസൽ മലയമ്മ എന്നിവർ നേതൃത്വം നൽകി.
Post a Comment