SKSSF മനുഷ്യജാലിക പ്രചാരണ സംഗമം നടത്തി


 കൂളിമാട് :
എസ് കെ എസ് എസ് എഫ് റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന മനുഷ്യജാലിക പരിപാടിയുടെ പ്രചരണാർത്ഥം എസ്കെഎസ്എസ്എഫ്, എസ് ബി വി കൂളിമാട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പ്രചരണ സംഗമം സംഘടിപ്പിച്ചു. 


എസ്കെഎസ്എസ്എഫ് എൻഐടി മേഖല ജോയിൻ സെക്രട്ടറി സഫറുള്ള കൂളിമാട് ജാലിക സന്ദേശം നൽകി. കോഴിക്കോട് ജില്ലയുടെ മനുഷ്യജാലിക ജനുവരി 26ന് ആയഞ്ചേരിയിൽ വെച്ച് നടക്കും.

ടി വി. ഹാബിസ് മുഹമ്മദ്‌
അമൻ,ഹാശിം,ഫഹീം, ഇ. പി,  ആമിർ മുഹമ്മദ്‌,ഹാസിം ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris