പാഴുർ.: കുടുംബ സംഗമത്തിൽ കുടുംബ കാരണവർ ഉൽപല്ലി മുഹമ്മദിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഡോ. സി
കെ.അഹ്‌മദ് അടുക്കത്തിൽ ഉൽപല്ലി പെരുവാട്ടിൽ കുടുംബ ചരിത്രം വിവരിച്ചു.
. ഫാത്തിമഹിബ.. അന്സിഫ്.. അൻസില റിയ.. ഫാത്തിമ. മുഹമ്മദ് നോഷിൻ.. അഫി.. തുടങ്ങിയവർ സംസാരിച്ചു.. കുട്ടികളുടെ കലാ പരിപാടികളും നടന്നു
Post a Comment