മുക്കം ടൗൺ പരിഷ്കരണം
റോഡ് എലിവേഷൻ ഭാഗമായുള്ള ഇൻറർലോക്ക് പണികൾ നടക്കുന്നതിനാൽ മുക്കം ടൗണിലെ ചില ഭാഗങ്ങളിൽ വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു
2026 ജനുവരി 12 മുതൽ
പണികൾ പൂർത്തിയാകുന്നതുവരെ മുക്കം കടവ് പാലത്തിലൂടെ മുക്കത്തേക്കുള്ള വാഹന ഗതാഗതം പൂർണമായും നിയന്ത്രിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
യാത്രക്കാർക്ക് ബദൽ വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
എക്സിക്യൂട്ടീവ് എഞ്ചിനീയർ,
പൊതുമരാമത്ത് വകുപ്പ് (PWD)
Post a Comment