HomeLatest News SIR 2026:- വോട്ടറിൽ പേര് ചേർക്കാനുള്ള അവസാന തിയ്യതിക്ക് ഇനി രണ്ടു നാൾ kattangal newa Wednesday, January 28, 2026 0 വോട്ടർ ID കാർഡ് ഉണ്ടാക്കുന്നതിന് (വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്) ഇനി 2 ദിവസം മാത്രം, ജനുവരി 30 ന് വോട്ട് ചേർക്കൽ അവസാനിക്കും, 2008 സെപ്റ്റംബർ ന് മുൻപ് ജനിച്ച എല്ലാവർക്കും വോട്ട് ചേർക്കാവുന്നതാണ്,
Post a Comment