HomeLatest News സൗജന്യപരിശീലന ക്ലാസ് kattangal newa Thursday, January 15, 2026 0 കോഴിക്കോട്: ചെറുകിട, വീട്ടു സംരംഭം തുടങ്ങുന്നതിനായി സദയം ചാരിറ്റബിൾ ട്രസ്റ്റും ബാല സദയവും സൗജന്യ പരിശീലന പദ്ധതി തുടങ്ങുന്നു.കുട്ടികളുടെ സർഗാത്മ വികസന, വിദ്യാഭ്യാസ, പ്രൊഫഷണൽ മാർഗനിർദേശക ക്ലാസുകളുമുണ്ടാകും. വിവരങ്ങൾക്ക് ഫോൺ: 8078912984,9495614255.
Post a Comment