വെസ്റ്റ് കൊടിയത്തൂർ :മജ്ലിസുന്നൂർ 11ാം വാർഷികവും അദ്കാറുൽ മസാഉം വെസ്റ്റ് കൊടിയത്തൂർ ശംസുൽഉലമ നഗറിൽ
ഇസ്ലാമിക് സെൻ്റർ സെക്രട്ടറി കോയകുട്ടി ഹാജി പതാക ഉയർത്തി.
.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മജീദ് എംപി. പുതിയോട്ടിൽ ആലിക്കുട്ടി.ഇഖ്ബാൽ ടി.അമ്പലക്കണ്ടി ശരീഫ്.ഹുസൈൻ ഹാജി.അബ്ദുറഹ്മാൻ k.യൂനുസ് വാഫി. അബ്ദുറഹ്മാൻ ലത്തീഫി.ബാബു എ കെ.ചെറിയാപ്പു.സിദ്ദീഖ് p.സുലൈമാൻ സി കെ.
അഹമ്മദ് M.റാഫി AK. അലവി എ കെ.കുഞ്ഞിരായിൻ റിയാസ് P എന്നിവർ സംബന്ധിച്ചു.
Post a Comment