മുക്കം സി എച്ച്സിയുടെ പുതിയ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ മുന്നോടിയായി
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേ കണ്ടി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ
ഡോ.ഷാജി.സി. കെ
എന്നിവർ മുക്കം സി എച്ച് സി സന്ദർശിച്ചു.
കെട്ടിടം പൊളിക്കുന്നതും പകരം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുമായ കാര്യങ്ങൾ വിലയിരുത്തി. സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ ഇ.കെ രൂപ അധ്യക്ഷയായി.,മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ സഫീദ , ഹെൽത്ത് സൂപ്പർവൈസർ സിജു കെ.നായർ , സീനിയർ ക്ലാർക്കുമാരായ എ.പി സലീൽ , സി.വി റജിമോൾ , പി.എച്ച് എൻ സൂപ്പർവൈസർ പി.കെ ഷൈനി , എം ടി.ശശി , എ ബിജീഷ് , പി.സി ബാബുരാജ് , സി.പി.ജിഷ മോൾ . പി.സി റഹ്മത്ത് , പി.ആർ ഒ രഞ്ജു ജോർജ്,ടി.കെ
സനൂജ്
പങ്കെടുത്തു.
Post a Comment