പുനർനിർമ്മിക്കുന്ന കൂളിമാട് മസ്ജിദുൽ അഹ്ദൽ പള്ളിക്ക് കുറ്റിയിടിച്ചു


കൂളിമാട്: കൂളിമാട് മസ്ജിദുൽ അഹദൽ പുനർനിർമ്മാണ കുറ്റിയടി സയ്യിദ് അഹമ്മദ് കബീർ അൽ ബുഖാരി കൊന്നാര നിർവഹിച്ചു.


 സയ്യിദ് കാസിം അഹദൽ എ ജെ കെ തങ്ങൾ സയ്യിദ് സൽമാനുൽ ഫാരിസ് സയ്യിദ് അമീൻ അഹ്ദൽ സയ്യിദ് മുത്തു തങ്ങൾ കൊന്നാര സയ്യിദ് അലി നിയാസ് മുർഷിദ് സിദ്ദീഖി ഹുസൈൻ സഖാഫി താത്തൂർ ശരീഫ് സഖാഫി അബ്ദുല്ല അഹ്സനി മാവൂർ വാർഡ് മെമ്പർ അബ്ദുൽ അസീസ് റഫീഖ് കൂളിമാട് ഒളിക്കൽ ഗഫൂർ വീരാൻകുട്ടി ഹാജി അസീസ് ഹാജി ജമാൽ അരയങ്കോട് അബ്ദുറഹ്മാൻ മാസ്റ്റർ മുന്നൂർ മുഹമ്മദ് മുസ്ലിയാർ തേനായി മുജീബ് ഇറക്കോട്ട് തുടങ്ങി നിരവധി സാദാത്തുക്കളും പണ്ഡിതന്മാരും ഉമറാക്കളും നാട്ടുകാരും സംബന്ധിച്ചു. അബ്ദുറഹ്മാൻ സഖാഫി സ്വാഗതവും അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris