തിരുവമ്പാടി : തിരുവമ്പാടി പരേതനായ കപ്പലാട്ട് അഹമ്മദ് കുട്ടി മാസ്റ്ററുടെ (റിട്ടയേഡ് ഹെഡ് മാസ്റ്റർ ഗവ: എൽ പി സ്കൂൾ കൊണ്ടിൽ )
ഭാര്യ :സി.കെ.ഉമ്മാച്ച
നിര്യാതയായി
മക്കൾ
കെ എ ഷബീർ അഹമ്മദ് [കൃഷി ഓഫീസർ ,
കൂടരഞ്ഞി )
നസീമുദ്ദീൻ [ദുബായ് മിലിറ്ററി, ഷാർജ] സബിത അഹമ്മദ്
മരുമക്കൾ: അബ്ദുൽ ജബ്ബാർ [ കൂമ്പാറ ], രഹന എം. കെ [ കൊടിയത്തൂർ ], പി.ടി സജ്ന [ കൊടിയത്തൂർ ]
ജനാസ നമസ്കാരം ഇന്ന് രാത്രി 7.30 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ
Post a Comment