സമസ്ത 100-ാം വാർഷിക അന്താരാഷ്ട്ര സമ്മേളനം :– SKSSF ഊർക്കടവ് ക്ലസ്റ്റർ പ്രചരണ സമ്മേളനം സംഘടിപ്പിച്ചു


 ഊർക്കടവ് : സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളന പ്രചരണത്തിന്റെ ഭാഗമായി
 എസ്കെഎസ്എസ്എഫ് ഊർക്കടവ് ക്ലസ്റ്റർ പ്രചരണ സമ്മേളനം സംഘടിപ്പിച്ചു.


എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് ഉപാധ്യക്ഷ്യൻ സയ്യിദ് മുബഷിർ ജമലുല്ലൈലി തങ്ങൾ ഉത്ഘാടനം നിർവഹിച്ചു. എസ്‌വൈഎസ് സംസ്ഥാന വർക്കിംഗ്‌ സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലകടവ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. എസ്കെഎസ്എസ്എഫ് ഊർക്കടവ് ക്ലസ്റ്റർ നേതാക്കൾ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris