കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെയുള്ള JE വാക്‌സിനേഷൻ ക്യാമ്പയിന് REC GVHSS ൽ ശ്രീമതി. എം. കെ. നദീറ ബഹു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപിക ശ്രീകല അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജി.കെ, പി.എച്ച്.എൻ സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ: ചിത്ര. പി. വി. JE വാക്സിനേഷൻ സംബന്ധിച്ച് വിശദീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ ഹക്കീം നന്ദി പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ. പ്രമോദ്. കെ. എം. ജൂനിയർ പി. എച്ച്. എൻ മാരായ ആശാമോൾ, രജിത, ശ്രീരേഖ, റീജ, MLSP-ലിൻസി, RBSK- അംജദ ,ആശാ വർക്കർ മിനി, സ്കൂളിലെ അധ്യാപകർ,എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Post a Comment