എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ



മുക്കം സി എച്ച് സി യുടെ ആഭിമുഖ്യത്തിൽ മുക്കം വി കെ എച്ച് എം ഒ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ സഹായത്തോടെ എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ബിജിന കെ എം അധ്യക്ഷയായി.


റെഡ് റിബൺ ക്യാമ്പയിൻ എൻ എസ് എസ് സെക്രട്ടറി നസ്രിൻ കെ എം ന് റിബൺ നൽകി ഹെൽത്ത്‌ സൂപ്പർ വൈസർ സിജു കെ നായർ ഉദ്ഘാടനം ചെയ്തു എസ്.ടി എസ്,ശശി എം ടി,എം എൽ എസ് പി നഴ്സ് അർഷില കെ എ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഖിൽ സി ക്ലാസ്സ്‌ എടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ അജിത ടി വി,പ്രഭ എം ഇ എൻ, ഷഹദ് റഹ്മാൻ
പ്രസംഗിച്ചു.തുടർന്ന് ബോധവൽക്കരണ പ്രതിജ്ഞ എടുത്തു.

Post a Comment

Previous Post Next Post
Paris
Paris