മുക്കം: ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളജിൽ 2025 മാർച്ച് വരെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ ഇതു വരെ കോഷൻ ഡെപ്പോസിറ്റ് വാങ്ങിയിട്ടില്ലാത്തവർ 31/12/2025നകം കൈപറ്റേണ്ടതാണ്.
വിദ്യാർ ത്ഥികൾ ബാങ്ക് പാസ്ബുക്കിൻ്റെ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ നൽകാത്ത വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് തുക സർക്കാറിലേക്ക് കണ്ട് കെട്ടുന്നതാണെന്നും പ്രിൻസിപ്പൽ അറിയിച്ചു
Post a Comment